kob-unni

കുമാരനല്ലൂർ: കാച്ചപ്പള്ളിൽ കെ.ജെ ജോർജിന്റെ മകൻ ഉണ്ണി ജോർജ് (34) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മാതാവ്: ലൂസിയാമ്മ പറാൽ, പുത്തൻപുര കുടുംബാംഗമാണ്. സഹോദരങ്ങൾ: ശാലിനി, ശ്യാം ജോർജ്.