kob-ananthavalliyamma

തലയോലപ്പറമ്പ്: പൊതി പൂവക്കോട്ടിൽ ചന്ദ്രശേഖര പണിക്കരുടെ ഭാര്യ ആനന്ദവല്ലിയമ്മ (ഓമന, 57 ) നിര്യാതയായി. മക്കൾ: ഹരിചന്ദ്രൻ, ശരത്ചന്ദ്രൻ. മരുമകൾ:സീന. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.