kob-rosamma-abraham-85-

തിരുവഞ്ചൂർ: തണ്ടാശ്ശേരി തൈയ്യിൽ പായിപ്രയിൽ പരേതനായ ഏബ്രഹാം പി സി യുടെ ഭാര്യ റോസമ്മ ഏബ്രഹാം (85) നിര്യാതയായി. സംസ്കാരം ഇന്ന്10ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ചാക്കോച്ചൻ, ജോയി, കുഞ്ഞുമോൻ, കുഞ്ഞുമോൾ. മരുമക്കൾ: റോസിലി, സിജി, സൗമ്യ, അംബുജാക്ഷൻ.