kob-karunakaran

പാലക്കട്ടുമല: തൊണ്ണങ്കിയിൽ (കോഴിപ്പിള്ളിൽ) കെ.കെ.കരുണാകരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി വള്ളിച്ചിറ പാറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: കെ.കെ.ബിന്ദു, കെ.കെ.ഉമ, കെ.കെ.ഇന്ദിര, ടി.കെ.അജിമോൻ.
മരുമക്കൾ: പുഷ്പൻ (കാളികാവ്), സുനിൽ (നസ്രത്ത്ഹിൽ), രമേശൻ (തലയോലപ്പറമ്പ്), എൻ.എസ്.സൂര്യ (മൂവാറ്റുപുഴ).