മുത്തോലി: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച പന്തത്തല പുളിയ്ക്കൽ സിബി ജോസഫിന്റെ (44) സംസ്‌കാരം ഇന്ന് 3 ന് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ നടക്കും. ഭാര്യ: സിസി ചെങ്ങളം ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: സഞ്ചു, സാവിയോ.