കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറ ഭാഗം എക്കാട്ടിൽ ഉണ്ണി (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല കൊല്ലം മങ്ങാട് കാഞ്ഞിരോടൻ വിള കുടുംബാംഗമാണ്. മക്കൾ: വിമൽ, വിന്ധ്യാ. മരുമക്കൾ : സുനിൽ കുമാർ തിട്ടമേൽ (ചെങ്ങന്നൂർ). രേഷ്മാ മകരം ചേരിൽ, (തൊടുപുഴ).