kob-unnikrishnan

കളത്തൂർ: തട്ടാവാറയിൽ ഉണ്ണികൃഷ്ണൻ നായർ (50) നിര്യാതയായി. ഭാര്യ: സ്വപ്ന ഉണ്ണികൃഷ്ണൻ വയല തീപ്പടയിൽ കുടുംബാംഗമാണ്. മക്കൾ: യദുകൃഷ്ണൻ, ഹരികൃഷ്ണൻ (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം നടത്തി.