വാകത്താനം: കണ്ണൻചിറ തെക്കേക്കര (പ്രതിഭാ കോട്ടേജ്) പരേതനായ ടി. എ. ഉലഹന്നാന്റെ ഭാര്യ പി. വി. മറിയാമ്മ (റിട്ട. റേഷനിങ് ഡെപ്പ്യൂട്ടി കൺട്രോളർ) നിര്യാതയായി. നാലുനാക്കൽ പാറപ്പാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.