തിടനാട്: മാടമല സംഗമം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായി ജോയി പൊരിയത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് ആന്റണി ഇല്ലിച്ചിറയിലാണ് സെക്രട്ടറി. തോമസ് വർക്കി വയലുങ്കൽ (വൈസ് പ്രസിഡ‌ന്റ്), റോബിൻ മുളഞ്ഞാനിക്കൽ (ജോയിന്റ് സെക്രട്ടറി), ചാക്കോച്ചൻ കൈയ്യാലയിൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.