കുമരകം : കളത്തിച്ചിറ സുധാകരൻ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ : മോളമ്മ കുമരകം കാട്ടകശ്ശേരി കുടുംബാഗമാണ്. മക്കൾ : സുധാമോൾ, സുനിതാമോൾ, സൂര്യമോൾ. മരുമക്കൾ : രതീഷ് (ബി.എസ്.എഫ്) , വിശാഖ് (വരമ്പിനകം ), പരേതനായ രാജീവ് (അയ്മനം).