kob-parvathiyamma

നെച്ചിപ്പുഴൂർ: കൽക്കുന്നേൽ പാർവ്വതിയമ്മ (തങ്കമ്മ, 90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രിക, ലഷ്മിക്കുട്ടി, ശിവശങ്കരൻ നായർ , മോഹനൻ. മരുമക്കൾ: മോഹനൻ നായർ ,ദാസൻ നായർ, വിമലദേവി, സുഭദ്ര .