kob-jacob-john-57-edaya

ഇടയപ്പാറ: ഇലവുങ്കൽ ജേക്കബ് ജോൺ (ജെയിംസ്, 57) നിര്യാതനായി. ഭാര്യ: മേരി ഇടയപ്പാറ മലോട്ടുപാറ കുടുംബാംഗമാണ്. മക്കൾ: ഡെന്നി ജേക്കബ് (ദുബായ്), ബിബിൻ ജേക്കബ് (തൃശൂർ). മരുമക്കൾ: ക്രിസ്റ്റി (പാരീസ്), ഗ്രീഷ്മ (അദ്ധ്യാപിക). സംസ്കാരം നാളെ 12 ന് ഇടയപ്പാറ ഐ. ജി. ബി. സി. സഭ സെമിത്തേരിയിൽ.