ചങ്ങനാശ്ശേരി: ഫാത്തിമാപുരം പുതുപ്പറമ്പിൽ കാസിം അബൂബക്കർ (47) നിര്യാതനായി. കട്ടപ്പന പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ജാസ്മി ഫാത്തിമാപുരം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അജാസ്, അൽസൽന, ഹസീന. മരുമക്കൾ: മുജീബ് (കട്ടപ്പന), സക്കീർ (കരുനാഗപ്പള്ളി), സബീന. കബറടക്കം നടത്തി.