kob-m-j-cyriac-69-

കുറവിലങ്ങാട്: മാനാച്ചേരിൽ പരേതരായ എം.ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും മകൻ എം.ജെ സിറിയക് (കുര്യാച്ചൻ, 69 കുറവിലങ്ങാട് പോളാർ ബേക്കറി) നിര്യാതനായി. സംസ്‌കാരം വെളിയാഴ് 2 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദൈവാലയത്തിൽ. ഭാര്യ: മേരി കുറവിലങ്ങാട് വെട്ടിയാനിക്കൽ കുടുംബാംഗമാണ്. (കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമതിയംഗം). മക്കൾ: മഞ്ജു, മിഥുൻ (ഇരുവരും ബാംഗളൂരു). മരുമക്കൾ: ഡെൻസി (ഡ്യൂട്രോപ് കൊല്ലം), ആൻ കത്തലാങ്കൽ (കാഞ്ഞിരപ്പള്ളി).