kob-annamma-96-jpg

തിടനാട്: കൊട്ടാരത്തിൽ പരേതനായ ജോസഫിന്റെ (കുഞ്ഞപ്പൻ) ഭാര്യ അന്നമ്മ (96) നിര്യാതയായി. തിടനാട് പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ജോസുകുട്ടി, ജെയിംസ്, ആൻസി, പരേതരായ മാത്തുക്കുട്ടി, ലിസി. മരുമക്കൾ: രാജൻ,കുഞ്ഞുമോൻ, റോസമ്മ, ആനിയമ്മ, റോസമ്മ, ലീന. സംസ്കാരം നടത്തി.