ചങ്ങനാശേരി: പുന്നക്കുന്നം ചുരപ്പറമ്പിൽ പരേതനായ സി.ജെ. ആന്റണിയുടെ ഭാര്യ അന്നമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 മണിക്ക് ചങ്ങനാശേരി കവലയിലുളള സഹോദര പുത്രൻ ചെന്നിത്തല പരേതനായ സി.ജെ. തോമസിന്റ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശേരി സെന്റ് മെരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.