kob-joseph-devasia-94

കുര്യനാട്: വെട്ടിക്കാട്ടിൽ ജോസഫ് ദേവസ്യ (94) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ അതിരമ്പുഴ പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരി, സെബാസ്റ്ര്യൻ, മാത്യു, ഏലിയാമ്മ, വത്സമ്മ, മോളി, ലൈസ, റോയി, ഷൈജ. മരുമക്കൾ: പരേതനായ ദേവസ്യ, മേരി, ജോർജ്, ബേബി, സന്തോഷ്, ജാൻസി, ചാക്കോ. സംസ്കാരം നാളെ 9.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.