kob-k-k-gopinadhan-79

പാലാ: അരുണാപുരം കോലാട്ട് കെ. കെ. ഗോപിനാഥൻ (79, റിട്ട. സീനിയർ സൂപ്രണ്ട് കെ. എസ്. ഇ. ബി. പാലാ) നിര്യാതനായി. സംസകാരം ബുധനാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എ സുഭാഷിണി (റിട്ട. നഴ്‌സിംങ് സൂപ്രണ്ട് പാലാ ഗവ. ആശുപത്രി) പൂഞ്ഞാർ ഇഞ്ചയിൽ കുടുംബാംഗമാണ്. മക്കൾ: ചിത്രാനാഥ്, രഞ്ചൻനാഥ്. മരുമക്കൾ: സി. എം. സോജിമോൻ ചെറിയംപ്ലാക്കൽ (കൂരാലി), അനുപ്രിയ പതുപപള്ളിൽ (പാലാ).