ചെറുവള്ളി: പുരയിടത്തിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ പി.ജി.ചെല്ലമ്മ(70) നിര്യാതയായി. മക്കൾ: സ്വപ്‌ന, ജയമോൾ. മരുമകൻ:ആർ.ബിജു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.