പന്തത്തല:കിഴക്കയിൽ പരേതനായ ശങ്കരൻ നായരുടെ മകൻ കെ.എസ്.സുരേഷ് (54) നിര്യാതനായി.സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.ഭാര്യ: വിദ്യ,വെള്ളിയേപ്പള്ളി തുണ്ടത്തിൽ കുടുംബാംഗമാണ്.മക്കൾ: അപർണ (വിദ്യാർത്ഥി സെന്റ് തോമസ് കോളേജ് പാലാ), അഭിമന്യു (എഞ്ചിനീയറിംഗ് വിദ്യാർത്ഥി സേലം).