എരുമേലി : പാലക്കുടിയിൽ പരേതനായ ജോസഫ് ഇട്ടിയവിരയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി.
സംസ്കാരം ഇന്ന് 3.30 ന് എരുമേലി അസംപ്ഷൻ ഫൊറോനാപള്ളിയിൽ. പൈങ്ങോട്ടൂർ തറമുട്ടത്ത് കുടുംബാംഗമാണ്.
മക്കൾ : റ്റോമിച്ചൻ (ഈണം ഇലക്‌ട്രോണിക്‌സ്), റ്റോം (ഗ്രാന്റ് ടെയ്‌ലേഴ്‌സ്), റ്റെയിസൺ (മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി).
മരുമക്കൾ : ആനി, ബീന, സ്വപ്ന.