കാഞ്ഞിരത്താനം: പാളിക്കുന്നേൽ പരേതനായ ജോണിന്റെ ഭാര്യ മേരി (87) നിര്യാതയായി. ആർപ്പൂക്കര കൈതപ്പാടത്ത് കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, മേരി, ഗ്രേസി, ടെസി, പരേതനായ ജോൺ ജോസഫ്. മരുമക്കൾ: ലിസി, ജോളി, അനിൽ, ലാൽ, പരേതനായ തോമസ്. സംസ്കാരം ഇന്ന് 2 ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.