പനച്ചികപ്പാറ: പുളിക്കപ്പാലം കുഞ്ചുകാട്ട് കെ.കെ. ബാലൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ പാതാമ്പുഴ പാറത്താഴെ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിനോദ്, രാജേഷ്. മരുമക്കൾ: മിനി, സതി, അംബിക. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.