kob-thankappan-kodungoor

കൊടുങ്ങൂർ: വൈരമല തെന്നിപ്ലാക്കൽ കെ.ആർ.തങ്കപ്പൻ(72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, കവിത, സരിത, അശ്വതി. മരുമക്കൾ: സന്തോഷ്, രഞ്ജിത്ത്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.