കല്ലറ: പെരുന്തുരുത്ത് കരയിൽ ആശാരികണ്ടത്തിൽ വിനോദ് കുമാർ (49) നിര്യാതനായി. ഭാര്യ: സുനി പെരുന്തുരുത്ത് തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അമൃത വിനോദ്, അലീന വിനോദ്. സംസ്ക്കാരം 4 ന് വീട്ടുവളപ്പിൽ.