കുമാരനല്ലൂർ: ശ്രീനിലയത്തിൽ ടി.എൻ. ശ്രീധരൻനായർ (92,) നിര്യാതനായി. സംസ്കാരം ഇന്ന് 8 ന് വീട്ടുവളപ്പിൽ.
ഭാര്യ: ലീലാമണി കുമരാനല്ലൂർ ചുണ്ടമലയിൽ കുടുംബാഗം. മക്കൾ. എസ്. ശ്രീലത, എസ്. പുഷ്പലത, ആനന്ദക്കുട്ടൻ (മംഗളം കോട്ടയം), സതീഷ് ചന്ദ്രൻ (ബെഹറിൻ). മരുമക്കൾ. മണി, ഹരീന്ദ്രൻനായർ, ദീപ.