bekar


അടിമാലി : ഇരുമ്പുപാലം പടികപ്പ് മൂലേതൊട്ടിയിൽ എം.പി. ബക്കർ ( 50 ) നിര്യാതനായി.ന്യൂസ് പേപ്പർ ഏജന്റായിരുന്നു. കബറടക്കം നടത്തി
ഭാര്യ. ജമീല അടിമാലി പാറപാട്ട് കുടുംബാംഗമാണ്. മക്കൾ. അജ്മൽ. അസ്‌ന.