kob-kamalakshi-amma-neeri

നീറിക്കാട് :തെക്കേ കല്ലമ്പള്ളി (വേലിക്കുന്നേൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (86) നിര്യാതയായി. തിരുവാർപ്പ് കളവങ്കോടത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രകുമാരി, തങ്കമ്മ, ശ്യാമള, സുകുമാരൻ നായർ.
മരുമക്കൾ:രാഘുനാഥൻ നായർ (നട്ടാശ്ശേരി ), ചീനിക്കുഴി രാധാകൃഷ്ണൻ ( ജനതാദൾ (എസ്)കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്), സന്തോഷ് (ഏറ്റുമാനൂർ ).