kob-leelamma-mathew-65

കോതനല്ലൂർ: മലയിൽ എം.എം. മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (65) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 9.30ന്കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനപളിയിൽ.വയല പൈമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലിറ്റി, ലിജോ (അയർലണ്ട്).
മരുമക്കൾ: തോമസുകുട്ടി കുഴിമണ്ണിൽ തെക്കേൽ പായിപ്പാട് (പേഴ്‌സണൽ അസിസ്റ്റന്റ്, സി.എഫ്. തോമസ് എം.എൽ.എ, ചങ്ങനാശേരി), നീതു ആശാരിപറമ്പിൽ കുറവിലങ്ങാട്.