വാകത്താനം : കണ്ണഞ്ചിറ തെക്കേക്കര പരേതനായ ടി. എ ഉലഹന്നാന്റെ (റിട്ട.ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ) ഭാര്യ പാറപ്പാട്ട് പി.വി. മറിയാമ്മ (തങ്കമ്മ, 72) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. മകൾ: പ്രതിഭ മേരി ജോൺ (ഖത്തർ )മരുമകൻ: ബെന്നി (ഖത്തർ).