kob-ealiyamma

ളാക്കാട്ടൂർ:ഉതുപ്പാൻപറമ്പിൽ കുടുംബാംഗമായ കറ്റുവെട്ടിക്കലായ കുറ്റിപ്പാലയ്ക്കൽ പരേതനായ കെ.എം.മാത്തന്റെ ഭാര്യ ഏലിയാമ്മ മാത്തൻ (97) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. അമയന്നൂർ പാറയിലായ ചുണ്ടപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ബേബി, കെ.എം.മാത്തൻ (തങ്കച്ചൻ എക്‌സ് സർവീസ്) പരേതനായ സ്‌കറിയ,ജോയി,തങ്കമ്മ (രാജസ്ഥാൻ) പരേതനായ കുഞ്ഞമോൻ,വത്സമ്മ (രാജസ്ഥാൻ) സണ്ണി,ലിസി. മരുമക്കൾ: തങ്കച്ചൻ ആലുംമൂട്ടിൽ കോരത്തോട്,തങ്കമ്മ, കുഞ്ഞമ്മ, രാജമ്മ,രാജു വടക്കേര വെളdളൂർ,ജോസ് കുഴിവേലിൽ നിരണം,സുമ.