kob-abraham

മീനടം: കക്കുഴിയിലായ കാലായിൽ ടി.സി. ഏബ്രഹാം (കുഞ്ഞവറാച്ചൻ,73, റിട്ട.നേവി) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ മണർകാട് മറ്റക്കണ്ടത്തിൽ. മക്കൾ;എവിൻ (ഇൻഫോ പാർക്ക്) പരേതനായ നിവിൻ, നിവിയ. മരുമക്കൾ: മീനടം കരോട്ട് മാളിയേക്കൽ സോണിയ, മൂവാറ്റുപുഴ ചിലമ്പിക്കോടൻ ജിനു.