kob-radhamma

കറുകച്ചാൽ: ശ്രീഭവനം വീട്ടിൽ പരേതനായ കെ. രാമചന്ദ്രൻ നായരുടെ ഭാര്യ സി. കെ. രാധമ്മ നിര്യാതയായി. മക്കൾ: ജയശ്രീ, ബിനു. മരുമക്കൾ: കണ്ണൻ, സന്തോഷ്. സംസ്കാരം പിന്നീട്.