പാലാ : ആവേമൂട്ടിൽ എ.യു. ജോസഫ് (77) നിര്യാതനായി. സി.വൈ.എം.എൽ ആദ്യകാല നാടകനടനും പ്രവർത്തകനുമായിരുന്നു. സംസ്ക്കാരം ഇന്ന് 2.30ന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ പാലാ തൈച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ബിജു, പുഷ്പ, ബിന. മരുമക്കൾ: ടോമി കിഴക്കമ്പലം, ബെന്നി (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട).