ചങ്ങനാശ്ശേരി; പുഴവാത് തൈപറമ്പിൽ കിഴക്കേതിൽ പി. ഗോപാലകൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: വസന്ത ജി. നായർ. മക്കൾ: രശ്മി, രതി. മരുമക്കൾ: രാജേഷ് കുമാർ (മസ്ക്കറ്റ്), അനൂപ് കുമാർ (കുവൈറ്റ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.