പങ്ങട: പുളിയായിൽ കൊച്ചുവയലിൽ പരേതനായ ബാബു ഈപ്പന്റെ ഭാര്യ ഗ്രേസി ബാബു (69) നിര്യാതയായി. കിളിരൂർ പാറപ്പുറത്തായ കളരിക്കമാലിൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, ബർളി, അജിത്ത് (കുവൈറ്റ്). മരുമക്കൾ: ലിജോ (മസ്ക്കറ്റ്), രാജു, അശ്വതി. സംസ്ക്കാരം നാളെ 2.30 ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ.