kob-sarangapani

തൃക്കൊടിത്താനം : റിട്ട. സുബേദാർ കളത്തിൽ ശാരംഗപാണി (97,അശോക് ഡ്രൈവിംഗ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി നാഗമ്പടം
പാറയിൽ കുടുംബാംഗമാണ്. മക്കൾ: ആശാ പുരുഷോത്തമൻ, അശ്വതി, അശോക്
കുമാർ എസ്.എസ്. മരുമക്കൾ: എസ്.പുരുഷോത്തമൻ ഹരിപ്പാട്, പി.വി
സുദേവൻ ഓണറ്റി ക്യാ്ര്രപ (ഹരിപ്പാട്), ബിന്ദുമോൾ. സഞ്ചയനം 19ന്
രാവിലെ 9ന്.