ചാമംപതാൽ: തെങ്ങനാമണ്ണിൽ കരോട്ട് വിശ്വനാഥൻ നായർ (70)നിര്യാതനായി സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ കൊഴുവനാൽ ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: രജനി, രജിത, രമ്യ. മരുമക്കൾ: പ്രസാദ് അടാമറ്റം മണിമല, നോജ് കദളിമറ്റം ആനിക്കാട്, രാഗേഷ് പനമറ്റം.