ayyappa
മകരവിളക്കിനോടനുബന്ധിച്ച് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽമകരസംക്രമദീപം തെളിക്കുന്നു

മകരവിളക്കിനോടനുബന്ധിച്ച് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മകരസംക്രമദീപം തെളിക്കുന്നു. എം.ജി.ശശിധരൻ, അയർക്കുന്നം രാമൻനായർ, പി.കെ.ആനന്ദക്കുട്ടൻ, എൻ.എസ്‌.ഹരിശ്ചന്ദ്രൻ തുടങ്ങിയവർ സമീപം.

deeepam
മകരവിളക്കിനോടനുബന്ധിച്ച് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മകരസംക്രമദീപം തെളിക്കുന്നു.എം.ജി.ശശിധരൻ,അയർക്കുന്നം രാമൻനായർ,പി.കെ.ആനന്ദക്കുട്ടൻ എൻ.എസ്‌.ഹരിശ്ചന്ദ്രൻ തുടങ്ങിയവർ സമീപം