mrs
പി.എസ് സുധീഷ് മിസ്റ്റർ പത്തനംതിട്ട

പത്തനംതിട്ട: ബോഡി ബിൽഡിംഗ് ഫിറ്റ്‌നസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ പത്തനംതിട്ടയായി പി.എസ് സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു. 60 കിലോ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സുധീഷ് മിസ്റ്റർ പത്തനംതിട്ടയായി തെരഞ്ഞെടുക്കപ്പെട്ടത്.നാട്ടകം ഗുഡ്‌ഷെപ്പേർഡ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് സുധീഷ്.