പൊങ്ങ: പൂപ്പള്ളിച്ചിറ പരേതനായ വർക്കി കുര്യാക്കോസിന്റെ മകൻ ദേവസ്യാ കുര്യാക്കോസ് (കുട്ടാച്ചി, 67) നിര്യാതനായി. സംസ്‌കാരം നാളെ 3 മണിക്ക് പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: മോളിമ്മ ദേവസ്യാ ചങ്ങനാശേരി മുളവന കുടുംബാംഗമാണ്.
മക്കൾ: നൈസി (ദുബായ്), പ്രിൻസ് (സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ), നീതു (കൽക്കട്ട).
മരുമക്കൾ: രതീഷ് (ദുബായ്) തെക്കേറ്റം പൊങ്ങ, രാജിമോൾ (സിംഗപൂർ) മുണ്ടമറ്റം അയർകുന്നം, ജിനീഷ് (മസ്‌ക്കറ്റ്) വലിയാറ പുത്തൻവീട് നെടുമുടി.