kob-sr-sibileena-91

പാലാ : കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ സിബിലീന എസ്.എ.ബി.എസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമത്തേരിയിൽ. കാഞ്ഞിരമറ്റം നെടുംപതാലിൽ സ്‌കറിയ ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എൻ.എസ്. ജോർജ് കാഞ്ഞിരമറ്റം, പരേതനായ പാപ്പച്ചൻ.