kob-krishnakumar

ചങ്ങനാശ്ശേരി: മതുമൂല കിഴക്ക് വാളംപറമ്പിൽ വി. സി. കൃഷ്ണകുമാർ (58) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ധന്യശ്രീ, ധനലക്ഷ്മി. സംസ്ക്കാരം നാളെ 5 ന് ഫാത്തിമാപുരം വി. എസ്. എസ്. ശ്മശാനത്തിൽ.