ചെമ്മനത്തുകര: ഭഗവതിപറമ്പിൽ ശിവദാസൻ (76) നിര്യാതനായി. ഭാര്യ: കാർത്ത്യായനി (അമ്മിണി) എഴുമാംതുരുത്ത് അഞ്ചുപറ കുടുംബാംഗമാണ്. മക്കൾ: ഹർഷ, അരുൺ ദാസ്. മരുമകൻ: സുജിത്ത്. സംസ്ക്കാരം ഇന്ന് 10:30 ന് വീട്ടുവളപ്പിൽ.