kob-kuttiyamma

അമയന്നൂർ: വലിയവീട്ടിൽ ചാത്തിമറ്റത്തിൽ വി. എ. എബ്രാഹമിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കുട്ടിയമ്മ (82) നിര്യാതയായി. ഏറ്റുമാനൂർ അട്ടമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: എത്സമ്മ, മേഴ്സി, ഡോ. സജിമോൻ എബ്രാഹാം (പ്രൊഫ. എം. ജി. യൂണിവേഴ്സിറ്രി), ആൻസി, (മസ്ക്കറ്റ്), പ്രിൻസി (യു. എസ്. എ). മരുമക്കൾ; ബേബിച്ചൻ, അലക്സ്, ഡോ. ഡെയ്സ് ജോർജ്, ഷാജി, നൈസ്. സംസ്കാരം നാളെ 2.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.