kob-suresh

വെള്ളൂർ: പിറവം റോഡ് റെയിൽവേ ഫ്ളാറ്റ് ഫോമിൽവെള്ളൂർ ഇഞ്ചിക്കാലയിൽ (കുട്ടാടൻ മാഞ്ചുവട്ടിൽ) സുരേഷ് ബാബു (53, തയ്യൽ തൊഴിലാളി) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ:കോമളവല്ലി അരയൻകാവ് കൊല്ലങ്കോട് തടത്തിൽ കുടുംബാംഗമാണ്. മക്കൾ: വൃന്ദ, അമർനാഥ്. സംസ്ക്കാരം നടത്തി.