നീണ്ടൂർ: മുണ്ടത്താനത്ത് പ്രാലേൽ പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.