മണ്ണയ്ക്കനാട്: ഇടത്തടത്തിൽ എ. എം. സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ, 81) നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി കോതമംഗലം ചെറായിൽ കുടുംബാംഗമാണ്. മക്കൾ: സാന്റി, ജോസി, റെജി, ജേക്കബ്, പരേതനായ പയസ്, നീന സിറിയക്ക്, നിഷ ജോസി. മരുമക്കൾ: മോളി, ഷൈനി, റ്റോജി, മരീന, പരേതനായ സിറിയക്ക്, ജോസി. സംസ്കാരം ഇന്ന് 3 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യാൻസ് പള്ളിയിൽ.