പേരൂർ: കാരുപറമ്പിൽ (മേക്കുന്നേൽ) ബിനോയി വർക്കിയുടെ ഭാര്യ ലിസമ്മ (41) നിര്യാതയായി. കോട്ടയ്ക്കപുറം പാലുകുഴുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ, അൽഫോൻസ. സംസ്ക്കാരം ഇന്ന് 2.30 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്ര്യൻ പള്ളിയിൽ.