kob-mohanan-45-koratty-ku

കൊരട്ടി : കുറുവാമൂഴി മറ്റത്തിൽ ഗോപിയുടെ മകൻ മോഹനൻ (45) നിര്യാതനായി.
സംസ്കാരം നടത്തി. ഭാര്യ: ശ്രീജ കാഞ്ചിയാർ കൊല്ലറാത്ത് കുടുംബാംഗമാണ്.
മക്കൾ : കൃഷ്ണപ്രിയ, ലക്ഷ്മിപ്രിയ. മാതാവ്: പൊന്നമ്മ കനകപ്പലം പതിനാലിൽതാഴെ കുടുംബാംമാണ്.